Trending

മരണം: ബീരാൻ എം.കെ. (ഫറോക്)

എളേറ്റിൽ :കുരുവമ്പിലാക്കണ്ടി അപ്പോളോ ഹുസൈൻ എന്നവരുടെ സഹോദരീ ഭർത്താവ്  ബീരാൻ (75 - ഫറോക്ക് ) മരണപ്പെട്ടു.

ഭാര്യ: സൈനബ.

ഖബറടക്കം ഇന്ന് രാത്രി 11.30 ഫറോക്ക് പേട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right