Trending

മരണം:മുതുവാട്ടുശ്ശേരി മൂസ മാസ്റ്റർ (73)

എളേറ്റിൽ: കുളിരാന്തെരി മുതുവാട്ടുശ്ശേരി മൂസ മാസ്റ്റർ (73) മരണപ്പെട്ടു. പൂനൂർ യു. പി.സ്കൂളിലും, പൂനൂർ ഹൈസ്കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ:സുബൈദ. മക്കൾ:ഷാജി മദീന, റിയാസ്,ജസീന. മരുമക്കൾ:സാലിഹ് കളത്തിൽ, ഫാത്തിമത് സുഹറ, ഇഷ്‌റ റിയാസ്.

ഖബറടക്കം  ഇന്ന് വൈകുന്നേരം 6 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തും.
Previous Post Next Post
3/TECH/col-right