Trending

താത്കാലിക ആശ്വാസം:കിഴക്കോത്ത് സി കാറ്റഗറിയിൽ

കഴിഞ്ഞ രണ്ടാഴ്ചയോളമായി ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിരുന്ന കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഈ ആഴ്ചയിലെ ടി പി ആർ നിരക്ക് പതിനഞ്ചിൽ താഴെ ആയതിനാൽ സി കാറ്റഗറിയിലേക്ക് മാറിയിരിക്കുന്നു.നരിക്കുനി ഗ്രാമപഞ്ചായത്തും സി കാറ്റഗറിയിലേക്ക് മാറി.


ടി പി ആർ നിരക്ക് 15 ന് മുകളിൽ തുടരുന്നതിനാൽ കൊടുവള്ളി മുനിസിപ്പാലിറ്റിയും, താമരശ്ശേരി, ഉണ്ണികുളം, മടവൂർ പഞ്ചായത്തുകൾ ഡി കാറ്റഗറിയിൽ തന്നെ തുടരും. കൊടുവള്ളിയിലും താമരശ്ശേരിയിലും കോവിഡ് കേസുകളുടെ എണ്ണം അതിരൂക്ഷമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

കിഴക്കോത്ത് -  സി
നരിക്കുനി - സി
കൊടുവള്ളി  - ഡി
ഉണ്ണികുളം - ഡി
മടവൂർ - ഡി
കുന്നമംഗലം -  ഡി
കട്ടിപ്പാറ - സി
ഓമശ്ശേരി - ഡി
പുതുപ്പാടി - ബി
താമരശ്ശേരി  - ഡി
Previous Post Next Post
3/TECH/col-right