Trending

മരണം:വടക്കേ മുതുവാട്ടുശ്ശേരി ആലി

എളേറ്റിൽ:വടക്കേ മുതുവാട്ടുശ്ശേരി ആലി (വലിയ ആലിക്കായി)  മരണപ്പെട്ടു.

ഭാര്യ: ആസ്യ. മക്കൾ:അമ്മദ്,നാസർ,ഉമ്മർ, ബഷീർ,സലാം (ഓട്ടോ),ഫാത്തിമ,റാബിയ, സുബൈദ.

മരുമക്കൾ: മൊയ്തീൻ (വാവാട്),ബീരാൻ, പരേതനായ അസീസ് മുസ്ല്യാർ ,ഖദീജ, സുബൈദ. ആസ്യ, റസീന, വഹീദ

ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right