Trending

SჄS പൂനൂർ സോൺ എമർജൻസി ടീമിന്റെ നേതൃത്വത്തിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയെ മറവ് ചെയ്തു.

എളേറ്റിൽ :കോവിഡ് ബാധിച്ച് മരണപ്പെട്ട കണ്ണിറ്റമാക്കിൽ സ്വദേശിയുടെ മയ്യിത്ത് , SჄS പൂനൂർ സോൺ എമർജൻസി ടീം നേതൃത്വത്തിൽ മറവ് ചെയ്തു.
SჄS പൂനൂർ സോൺ സെക്രട്ടറി ഹാരിസ് വടക്കേ നെരോത്ത്,ഉണ്ണികുളം സർക്കിൾ പ്രസിഡണ്ട് റാഫി സഖാഫി, സോൺ ഡയറക്ടറേറ്റ് അംഗം ഇസഹാക്ക് ചോയിമഠം,കിഴക്കോത്ത് സർക്കിൾ സാന്ത്വനം സെക്രട്ടറി സജീർ കച്ചേരിമുക്ക് , മുഹമ്മദ് ചോല,സുബൈർ ചോയിമഠം,ഫൈസൽ എസ്റ്റേറ്റ് മുക്ക്,എന്നീ  എമർജൻസി ടീം അംഗങ്ങളാണ്  മറമാടലിന്  നേതൃത്വം നൽകിയത്.

കേരള മുസ്ലിം ജമാഅത്ത് പൂനൂർ സോൺ സെക്രട്ടറി അബ്ദുസ്സലാം ബുസ്താനി,കിഴക്കോത്ത് സർക്കിൾ സെക്രട്ടറി അബ്ദുൽ സലീം എ ടി, SჄS കിഴക്കോത്ത് സർക്കിൾ ജനറൽ സെക്രട്ടറി  കെ കെ ജാബിർ , തുടങ്ങിയവരും സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right