Trending

മരണം: മേപ്പിലാട്ട് ഉണ്യാത (83)

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ മേപ്പിലാട്ട് പാച്ചുവിൻ്റെ ഭാര്യ ഉണ്യാത (83) നിര്യാതയായി.

മക്കൾ: സരോജിനി, പരേതയായ ചന്ദ്രമതി, ലീല (പോസ്റ്റ് ഓഫീസ് മലയമ്മ), പരേതനായ ലോഹിതാക്ഷൻ, ശിവദാസൻ (റയിൽവേ പാലക്കാട്), അശോകൻ.

മരുമക്കൾ: ഭാസ്കരൻ കൈതച്ചാൽ, ഗോപാലൻ ഇയ്യാട്, ധർമ്മരാജൻ മുക്കം (റിട്ട. അധ്യാപകൻ, മേരി ഗിരി ഹൈസ്ക്കൂൾ മരഞ്ചാട്ടി), ബീന (അംഗൻവാടി വർക്കർ പന്നിക്കോട്ടൂർ), സിന്ധു (ക്രസൻ്റ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ കളരാന്തരി), സരോജിനി (കലിക്കറ്റ് യൂനിവേഴ്സിറ്റി).

സഹോദരങ്ങൾ: പരേതനായ ഗോപാലൻ, വേലായുധൻ മൂന്നാം തോട്, സരോജിനി കാവുംപൊയിൽ, പരേതയായ മാളു.
Previous Post Next Post
3/TECH/col-right