Trending

ഇന്ന് മുതൽ കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ യാത്ര ചെയ്യാൻ കോവിഡ്നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.

കൊടുവള്ളി മുനിസിപ്പാലിറ്റിയിലും, സമീപ പഞ്ചായത്തുകളിലും ടി.പി. ആർ.
നിരക്ക് വർദ്ധിച്ച് ഡി കാറ്റഗറിയിൽ തുടരുന്നതിനാൽ കൊടുവള്ളി സ്റ്റേഷൻ മുനിസിപ്പാലിറ്റി പരിധിയിൽ ഇന്ന് മുതൽ പോലീസ് പരിശോധന കർശനമാക്കും.

പോലീസ് പരിശോധന സമയത്ത് 78
മണിക്കൂർ മുമ്പ് എടുത്ത കോവിഡ്
നെഗറ്റീവ് സർട്ടിഫിക്കറ്റോ, അല്ലെങ്കിൽ ഒരു തവണ കൊവിഡ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ കാണിക്കുന്നവർക്ക് മാത്രമേ തുടർന്ന്
യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ.

അല്ലാത്തപക്ഷം ശക്തമായ നിയമ
നടപടി സ്വീകരിക്കുന്നതാണെന്ന് കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടർ
എം.പി.രാജേഷ് അറിയിച്ചു.
Previous Post Next Post
3/TECH/col-right