Trending

ഉന്നത വിജയികളെ അനുമോദിച്ചു

SSLC ഉന്നത വിജയികളെ DYFI പന്നിക്കോട്ടൂർ യൂണിറ്റ് അനുമോദിച്ചു.

യൂണിറ്റ് സെക്രട്ടറി സഫ്ദർ ഹാഷ്മി വിജയികൾക്ക്‌ ഉപഹാരം നൽകി.

സുരേഷ് മാസ്റ്റർ ,ഫസലു , ഹിജാസ്, മൻസൂർ , കാമിൽ എന്നിവർ പങ്കെടുത്തു
Previous Post Next Post
3/TECH/col-right