Trending

മരണം:എടവലത്ത് അബ്ദുറഹിമാന്‍

പന്നൂര്‍: എടവലത്ത് അബ്ദുറഹിമാന്‍ (70) നിര്യാതനായി.

ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദലി (മലബാര്‍ ഗോള്‍ഡ്), ജാബിര്‍(ബഹറൈന്‍), മുഹ്‌സിന, ജംഷീറ, ഹുസ്‌ന. മരുമക്കള്‍: നാസര്‍ കോളിക്കല്‍, ഷബീര്‍ ചളിക്കോട്, സിയാദ് പൂനൂര്‍, ഫാസില പൂക്കോട്.

സഹോദരങ്ങള്‍: കാദര്‍, ഹുസൈന്‍ നെരോത്ത്, അബൂബക്കര്‍ മാണികാറമ്പില്‍, ആമിന, ഖദീജ, പരേതരായ ആലിക്കുട്ടി, മൊയ്തീന്‍ കട്ടില്‍കുന്ന്, പാത്തുമ്മ.

ഖബറടക്കം ഇന്ന് (ബുധനാഴ്ച) രാവിലെ 8 മണിക്ക് പന്നൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Previous Post Next Post
3/TECH/col-right