Trending

പാചക വാതക വില വർധനവിനെതിരെ പന്നൂരിൽ യൂത്ത് ലീഗിൻ്റെ തെരുവ് പാചകം

എളേറ്റിൽ : പാചക വാതക വില വർധനവിനെതിരെ പന്നൂർ ടൗൺ മുസ്‌ലിം യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ പന്നൂർ അങ്ങാടിയിൽ നടത്തിയ തെരുവ് പാചകം എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.ടി റഊഫ് ഉദ്ഘാടനം ചെയ്തു .

വാർഡ് മെമ്പർ വഹീദ ടീച്ചർ , സി. മുഹമ്മദലി മാസ്റ്റർ , കെ.കെ കാദർ , നൗഷാദ് കരിമ്പയിൽ , മജീദ് എം.കെ , പി.കെ റഊഫ് , ഇർഷാദ് കെ.കെ , നിസാമുദ്ധീൻ എം.കെ , ഇഖ്ബാൽ പി , യാസിർ പി , ഹാരിസ് പി.കെ , ഷഫീഖ് ടി.പി , ഫവാസ് വി , അബൂബക്കർ കെ.കെ . മുജീബ് വി.കെ , റഈസ് എടവലത്ത് , അഷ്റഫ് കെ , സാജിദ് എം.സി , ഷരീഫ് എം , റഫീഖ് വി.കെ യാസിർ അലി കെ , ഷാദുൽ കെ.പി തുടങ്ങിയവർ പ്രതിഷേധ തെരുവ് പാചകത്തിൽ പങ്കാളികളായി .
Previous Post Next Post
3/TECH/col-right