Trending

പന്നിക്കോട്ടൂർ ഗവ:ആയുർവേദ ആശുപത്രിയിലേക്ക് സാനിറ്റൈസർ, മാസ്ക്ക് എന്നിവ നൽകി.

നരിക്കുനി:DYFI പാലങ്ങാട് മേഖല കമ്മിറ്റിയുടെ നേതൃത്തത്തിൽ പന്നിക്കോട്ടൂർ ഗവ:ആയുർവേദ ആശുപത്രിയിലേക്ക് ആവശ്യമായ സാനിറ്റൈസർ, മാസ്ക്ക് എന്നിവ DYFI ജില്ലാ കമ്മിറ്റി അംഗം കെ.കെ. ഷിബിൻലാൽ ഡോ: ബിജുവിന് കൈമാറി.

മേഖല സെക്രട്ടറി വി പി ഷൈജാസ്, പ്രസിഡന്റ്‌ കെ. കെ വിപിൻ, എച്ച്‌ എം സി അംഗം ബാലകൃഷ്ണൻ മാസ്റ്റർ, മേഖല ജോ:സെക്രട്ടറി സഫ്‌ദർ ഹാഷ്മി എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right