Trending

മാധവന്റെ കുടുംബത്തിന് സി.പി.ഐ.എം. താമരശ്ശേരി ഏരിയ കമ്മിറ്റി ധനസഹായം നൽകി.

എളേറ്റിൽ : കഴിഞ്ഞ ദിവസം ഇടിമിന്നലിൽ തങ്ങളുടെ ജീവിതോപാധിആയിരുന്ന  മൂന്ന് പശുക്കളെ നഷ്ടപ്പെട്ട  അണ്ടികുണ്ടിൽ മാധവന്റെ കുടുംബത്തിനുള്ള ധനസഹായം സി.പി.ഐ.എം. താമരശ്ശേരി  ഏരിയ കമ്മിറ്റി അംഗം എൻ.കെ.സുരേഷ് കൈമാറി.

ചടങ്ങിൽ വി.പി. സുൽഫികർ, ടി. രവീന്ദ്രൻ, സി. ലോഹിതാക്ഷൻ, എൻ. കെ. സി. ബാലൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right