വിസ്ഡം യൂത്ത് നരിക്കുനി മണ്ഡലം കമ്മറ്റിയും മണ്ഡലം വിസ്ഡം ഡിസാസ്റ്റർ മാനേജ്മെന്റും സഹകരിച്ച് കാക്കൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് വേണ്ടി നൽകുന്ന ഭക്ഷണക്കിറ്റ് നരിക്കുനി മണ്ഡലം ചെയർമാൻ TK മുസ്തഫ കാക്കൂർ പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ ഗഫൂറിന് കൈമാറി.
കെ.കെ. ഗഫൂർ മാസ്റ്റർ, ജാഫർ ശരീഫ്. സി, മുഹമ്മദ് ഇസ്മായിൽ. കെ.വി, ഷമീർ. ബി.സി. തുടങ്ങിയവർ സംബന്ധിച്ചു.
Tags:
NARIKKUNI