Trending

മരണം:കത്തറമ്മൽ പാറക്കണ്ടിയിൽ അബ്ദുല്ല ഹാജി (78).

എളേറ്റിൽ : കത്തറമ്മൽ പാറക്കണ്ടിയിൽ അബ്ദുല്ല ഹാജി(78) നിര്യാതനായി. കത്തറമ്മൽ റേഷൻ കട വ്യാപാരിയായിരുന്നു.

ഭാര്യ: ഫാത്തിമ. മക്കൾ:അബ്ദുറഹിമാൻ കുട്ടി, സക്കീന, നസീമ, നസീർ ബാവ, ഷമീറ.

മരുമക്കൾ: ഷംല, പോക്കർ, അബ്ദുസലാം കുന്നമംഗലം, ബുഷ്റ, പരേതനായ മൊയ്തീൻ, സുൽത്താൻ.

സഹോദരങ്ങൾ: ബീരാൻ പി.കെ, ഖദീജ, അബ്ദുൽ സലാം, സുലൈമാൻ ഹാജി, പരേതരായ ഇമ്പിച്ചിക്കോയ, മുഹമ്മദ്, മൂസക്കോയ ഹാജി, ആയിശ, അബൂബക്കർ.

ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right