Trending

അടിയന്തിര സാഹചര്യം നേരിടാൻ താമരശ്ശേരിയിൽ ഫയർ ഫോഴ്സ് സജ്ജം

താമരശ്ശേരി: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയോര മേഖലയിലെ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ താമരശ്ശേരി പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചു അഗ്നിശമനാസേന സനയെ സജ്ജമാക്കി.

വിളിക്കേണ്ട നമ്പർ: 0495 2297601,2297600.

Previous Post Next Post
3/TECH/col-right