Trending

മരണം: പേനക്കളത്തിൽ അഹമ്മദ് കുഞ്ഞി ഹാജി (84)

ആവിലോറ: കോട്ടക്കൽ ചപ്പംകൊള്ളകുഴിയിൽ അഹമ്മദ് കുഞ്ഞി ഹാജി (84 - പേനക്കളത്തിൽ) മരണപ്പെട്ടു.

ഭാര്യ:നഫീസ തരപ്പത്തിങ്ങൽ. മകൻ:സിദ്ധീഖ് പി.കെ. (കെ.എസ്.ഇ.ബി കൊടുവള്ളി,എസ് വൈ എസ് കോട്ടക്കൽ യൂണിറ്റ്  പ്രസിഡണ്ട്). മരുമകൾ:
സജീന കൊട്ടക്കാവയൽ.

സഹോദരങ്ങൾ:ഫാത്തിമ കളത്തിങ്ങൽ (late),സി.കെ. കുഞ്ഞിമായിൻ (Iate), സി.കെ അബ്ദുറഹ്മാൻ ഹാജി, സി.കെ. ഉമ്മർ, സി.കെ കാദർ, ആമിന മൂർഖം കുണ്ട്, കുഞ്ഞീമ കത്തറമ്മൽ.

മയ്യിത്ത് ഉരുളിക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Previous Post Next Post
3/TECH/col-right