Trending

മരണം:പൂക്കോട്ട് ഇല്ലം വാസുദേവൻ നമ്പൂതിരി (86).

നരിക്കുനി:നേല്ല്യേരി താഴം-ചോണാട്ടില്ലത്ത് താമസിക്കും പൂക്കോട്ട് ഇല്ലം വാസുദേവൻ നമ്പൂതിരി (86)അന്തരിച്ചു.

യോഗ ക്ഷേമസഭയുടെയും ജനസംഘത്തിൻ്റെയും മുൻകാല പ്രവർത്തകനും വൈദിക ജ്യോതിഷ പണ്ഡിതനുമായിരുന്നു. ആശൗചമഞ്ജരി എന്ന വൈദിക ഗ്രന്ഥം രചിച്ചിട്ടുണ്ട്.

ഭാര്യ: പാലക്കാട്ടില്ലത്ത് ദേവകി അന്തർജ്ജനം.മകൻ: വാസുദേവൻ നമ്പൂതിരി (കർഷക മോർച്ച ജില്ലാ സെക്രട്ടറി, തെച്ചോട്ട് പള്ളിയാറക്കോട്ട ക്ഷേത്രം തന്ത്രി).മരുമകൾ: സംഗീത.

സഹോദരങ്ങൾ: പരേതനായ ശ്രീധരൻ നമ്പൂതിരി,ദേവകി അന്തർജ്ജനം ഒഴയാടി എടക്കാട്ടില്ലം,ഉമാദേവി അന്തർജ്ജനം വള്ളി വട്ടത്തില്ലം.

സംസ്കാരം നാളെ (വെള്ളി) രാവിലെ 8 മണിക്ക് ചോണാട്ട് ഇല്ലപറമ്പിൽ.
Previous Post Next Post
3/TECH/col-right