Trending

മരണം: ഇരഞ്ഞിക്കൽ അബ്ദുള്ള മാസ്റ്റർ (90)

പാലങ്ങാട്: കൊടോളിറിട്ട: സ്കൂൾ അധ്യാപകനും പാലങ്ങാട് മഹല്ല് മുൻ സെക്രട്ടറിയുമായിരുന്ന ഇരഞ്ഞിക്കൽ അബ്ദുള്ള മാസ്റ്റർ(90) മരണപ്പെട്ടു.

മക്കൾ:ഷാഫി, മുനീറ, സൗദ, ബുഷ്റ, ഷെറീന. മരുമക്കൾ: അസീസ് (നന്മണ്ട), ഹുസ്സൈൻ മാസ്റ്റർ (പുന്നശ്ശേരി), അബ്ദുള്ളക്കുട്ടി (പാലങ്ങാട്), അസീസ് (നരിക്കുനി), ഷിംന.

Previous Post Next Post
3/TECH/col-right