SKSSF സഹചാരി റിലീഫ് സെല്ലിന്റെ ഫണ്ട് ശേഖരണത്തിന്റെ എളേറ്റിൽ ഈസ്റ്റ് യൂണിറ്റ് തല ഉദ്ഘാടനം സമസ്ത കേരള ജംഇയത്തുൽ മുഅല്ലിമീൻ കോഴിക്കോട് ജില്ലാ അധ്യക്ഷൻ കെ കെ ഇബ്രാഹിം മുസ്ല്യാർ യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് മാസ്റ്റർക്ക് ഫണ്ട് കൈമാറി നിർവഹിച്ചു.
വാർഡ് മെമ്പർ എം മുഹമ്മദലി , SYS യൂണിറ്റ് പ്രസിഡന്റ് ശരീഫുദ്ധീൻ മുസ്‌ലിയാർ , മുഹമ്മദ് റാഫി , മുഹമ്മദ് റാസി , ഹാഷിർ മെഹമൂദ് , അബ്ദുൽ ബാസിത് എന്നിവർ സന്നിഹിതരായി .
0 Comments