Latest

6/recent/ticker-posts

Header Ads Widget

🔰മാസം കണ്ടു:നാളെ (ചൊവ്വ) റമളാൻ ഒന്ന്

കോഴിക്കോട്: റമളാൻ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ (13-04-2021 ചൊവ്വ) റമളാൻ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ്തങ്ങൾ പാണക്കാട് എന്നിവർ അറിയിച്ചു.



Post a comment

0 Comments