ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് ബാലുശ്ശേരി IMA യുടെ ആഭിമുഖ്യത്തിൽ 2021 ഏപ്രിൽ 7 ബുധൻ രാവിലെ 9.30 മുതൽ 3.30 വരെ പൂനൂർ ചീനിമുക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് ക്ലിനിക്കിൽ വെച്ച് സൗജന്യ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തപ്പെടുന്നു.
45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് ഒന്നാം ഘട്ടം കുത്തിവെപ്പ് നൽകുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേർ റജിസ്ട്രർ ചെയ്യേണ്ടതാണ്.വാക്സിൻ എടുക്കാൻ വരുന്നവർ ആധാർ കാർഡ് കോപ്പി കൊണ്ടു വരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും വിളിക്കേണ്ട നമ്പർ: 9961252798, 9946506472, 7902335134.
0 Comments