കത്തറമ്മൽ: പാതിരി പറമ്പത്ത് പുൽപ്പറമ്പിൽ അബ്ദുറഹിമാൻ മാസ്റ്റർ (63) മരണപ്പെട്ടു.
ഭാര്യ: സുബൈദ. മക്കൾ : ഷാനവാസ്, ഷഹർബാൻ. മരുമക്കൾ: നസീർ പാലക്കുറ്റി, ഫസീല പൂനൂർ.
കടമേരി യു.പി.സ്കൂളിൽ ഉർദു അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.
മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 10 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
0 Comments