മടവൂർ:പരേതനായ എടക്കണ്ടി തറുവെയ് ഹാജിയുടെ മകൻ മടവൂർ വൈലാങ്കര അബുബക്കർ (പുറായിൽ - 76 ) മരണപ്പെട്ടു.
ഭാര്യ:ആയിഷ. മക്കൾ:അഷ്‌റഫ്,ഷെറീന, സകീർ,സൈറ,സമീറ. മരുമക്കൾ: സലീം,ഉസ്മാൻ കോയ, മുഹമ്മദ്,സീന,സൽമ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് മടവൂർ സി. എം. മഖാമിൽ.
0 Comments