Trending

ജില്ലാ തല വായന മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

കിഴക്കോത്ത് പഞ്ചായത്ത് നേതൃസമിതി തലത്തിൽ നിന്നും താമരശ്ശേരി താലൂക്ക് യു.പി. തല വായന മത്സരത്തിൽ എളേറ്റിൽ ഗ്രാമീണ ലൈബ്രറിയെ പ്രധിനിധികരിച്ച് പങ്കെടുത്ത  എളേറ്റിൽ ജി.എം.പി.സ്കൂളിലെ മുഹമ്മദ് ഫിദൽ (ഒന്നാം സ്ഥാനം), ഷഫ് ല  (നാലാം സ്ഥാനം) എന്നിവർ ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
Previous Post Next Post
3/TECH/col-right