Trending

നവീകരിച്ച മണ്ണിൽക്കടവ് - ഡാപ്പോയിൽ റോഡ് കാരാട്ട് റസാഖ് എം..എൽ. എ.ഉദ്ഘാടനം ചെയ്തു.

റോഡ് ഉദ്ഘാടനം ചെയ്തു. എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്തിലെ നവീകരിച്ച  മണ്ണിൽക്കടവ് - ഡാപ്പോയിൽ റോഡ് കാരാട്ട് റസാഖ് എം..എൽ. എ.ഉദ്ഘാടനം ചെയ്തു. കെ.കെ. മജീദ് അധ്യക്ഷത വഹിച്ചു.

ഒ. ടി. സുലൈമാൻ,  വഹാബ് മണ്ണിൽ കടവ്,  കെ.ടി നാസർ, പി.സി ശരീഫ്, ഹിഫ്സു  റഹ്മാൻ,  കെ.ടി. അക്ബർ, കെ. കെ.അഫ്സൽ,.കെ.പി. മുഹമ്മദ് ഹാജി, കുന്നുമ്മൽ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.

കാരാട്ട് റസാഖ് എംഎൽഎയുടെ 2020 - 21 ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമ്മാണം നടത്തിയത്
Previous Post Next Post
3/TECH/col-right