Latest

6/recent/ticker-posts

Header Ads Widget

ജന പ്രധിനിധികൾക്ക് സ്വീകരണം നൽകി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി ചുങ്കം യൂനിറ്റ് ജന പ്രധിനിധികൾക്ക് നൽകിയ സ്വീകരണ പരിപാടി ജില്ലാ വൈ.പ്രസിഡൻറ് അഷ്റഫ്  മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments