Trending

ലോഗോ പ്രകാശനം നിര്‍വഹിച്ചു. 04-02-2021

ടൗണ്‍ബുക്ക് കൊടുവള്ളിയുടെ ലോഗോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തോമസ് ബാബു കളത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ടി.പി.അര്‍ഷാദിന്  നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ടൗൺബുക് ഏരിയ എഡിറ്റർ അഷ്‌റഫ് വാവാട്, അബ്ദുല്‍റഷീദ്, സി.കെ. അഷ്ഹദ്, വി.പി.നിഷാല, അഹമ്മദ് ഷിബില്‍, അംജദ് ഷാന്‍ എന്നിവര്‍ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right