Trending

മരണം:കോട്ടോ പാറമ്മൽ യൂസുഫ്

എളേറ്റിൽ:കോട്ടോ പാറമ്മൽ യൂസുഫ് മരണപ്പെട്ടു.

മക്കൾ:നിസാർ (കുവൈറ്റ്) ,റാസിക്, സാബിറ. മരുമക്കൾ:കാദർ വെള്ളിപറമ്പ് ,ബുഷ്റ പന്നൂർ, സിറാജ ഇയ്യാട്.

കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.
Previous Post Next Post
3/TECH/col-right