Trending

ഫോക്കസ് എളേറ്റിലിന് പുതിയ ഡയറക്ടർ

'ഫോക്കസ്' സ്ഥാപനങ്ങളുടെ ഡയറക്ടറായി ശാസ്ത്രാധ്യാപകനും കലാസാംസ്കാരിക പ്രവർത്തകനുമായ 
ശ്രീ. ശരത് എസ് നായർ ചുമതലയേറ്റു.

ബാലുശേരി ശിവപുരം സ്വദേശിയായ ശരത് എസ് നായർ മികച്ച സംഘാടകനും നാടകപ്രവർത്തകനും ആണ്.
എസ് കൊ എഡ്യുകെയർ എൽ എൽ പി യുടെ കീഴിൽ പ്രവർത്തിക്കുന്ന ഫോക്കസ് കോച്ചിംഗ് സെൻ്റർ എളേറ്റിലിൻ്റെ വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നതാണ് കർത്തവ്യം.

അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികളെ ഭാഷാ പരിജ്ഞാനം. പരിസ്ഥിതി നിരീക്ഷണം, പൊതുവിജ്ഞാനം തുടങ്ങിയവ ഉൾക്കൊള്ളിച്ച പ്രത്യേക സിലബസ് പ്രകാരം പരിശീലനം നൽകി ഉയർന്ന പരീക്ഷകൾക്ക് പ്രാപ്തരാക്കുന്ന ' Smart Juniour Program, PSC പരിശീലനം, Communicative English Program, 8,9,10 ക്ലാസുകളിലേക്കുള്ള ട്യൂഷൻ  തുടങ്ങിയവയാണ് ESCO  Educare LLP യുടെ കീഴിൽ ഇപ്പോൾ നടന്നുവരുന്ന പദ്ധതികൾ. 

തൊഴിലധിഷ്ഠിത കോഴ്സുകൾ, മറ്റു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

Previous Post Next Post
3/TECH/col-right