Trending

പൂനൂർ ചാമപ്പുറായിൽ സി.പി.അബ്ദുറഹിമാൻ്റ മകൻ സി.എ.ഷാഹിദ് (39) മരണപ്പെട്ടു.

പൂനൂർ : പൂനൂർ ചാമപ്പുറായിൽ  സി.പി.അബ്ദുറഹിമാൻ്റ മകൻ സി.എ.ഷാഹിദ് (39) മരണപ്പെട്ടു.

പൂനൂർ അൽ അമീൻ എഡ്യൂക്കേഷണൽ & ചാരിറ്റബ്ൾ ട്രസ്റ്റ് ട്രഷററും വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പ്രവർത്തകനുമായ ഷാഹിദ് പയ്യോളി അങ്ങാടി ടോപാസ് ജ്വല്ലറി ഉടമയാണ്.
മാതാവ്: സുബൈദ കാവുന്തറ. ഭാര്യ: ഷഹീറ മണിയൂർ. മക്കൾ: മുഹമ്മദ് രിസ് വി ,മുഹമ്മദ് റബീഹ്, ഫാത്തിമ റൗഹ.

ഖബറടക്കം ഇന്ന് (ശനി) രാവിലെ 10 മണിക്ക് പൂനൂർ - അവേലം ജുമാ മസ്ജിദിൽ.


Previous Post Next Post
3/TECH/col-right