Trending

മരണം:പന്തലുകുന്നുമ്മൽ രാരൻ (89)

നരിക്കുനി:മൂർഖൻ കുണ്ട് പന്തലുകുന്നുമ്മൽ രാരൻ (89) നിര്യാതനായി.

ഭാര്യ:പരേതയായ ചെണ്ണുക്ക. മക്കൾ:രാജൻ,ഗോപാലൻ,ഷാജി, രാജീവൻ, കമല, മാധവി,സുമതി, ലക്ഷ്മി, സുനിത, സുഗത. മരുമക്കൾ : ഇമ്പിച്ചേക്കൻ (കാന്തപുരം), ബിന്ദു(ഏകരൂൽ), സുരേഷ്(കോരങ്ങാട്), അജിത (എളേറ്റിൽ), സജിനി (VOT), ദിവ്യ (കാന്തപുരം), ഷൈനി (നെടിയനാട്).
Previous Post Next Post
3/TECH/col-right