എളേറ്റിൽ: വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ച വിദ്യാത്ഥികളെ ചളിക്കോട് ടൗൺ യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പരിപാടി ഗ്ലോബൽ കെ.എം.സി.സി പഞ്ചായത്ത് ട്രഷറർ സിദ്ധീഖ് മലബാരി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് സി.പി.ഷമീൽ അദ്ധ്യക്ഷനായി. വി.കെ.കുഞ്ഞായിൻ മാസ്റ്റർ,മണ്ഡലം ട്രഷറർ ഒ.കെ.ഇസ്മഈൽ, കെ.പി റഫ്സൽ, മുജീബ് ചളിക്കോട്, എം.പി ഉസയിൽ,ഡേ: കെ.അബ്ദുൾ ഷമീർ, എം.കെ.സി അബ്ദുറഹിമാൻ, റസാഖ് മലയിൽ, ജാഫർ അരീക്കര ,പി.കെ. ഇർഷാദ്, വി.കെ സുബൈർ, ഇർഷാദ് മലയിൽ, കെ.സി സുലൈമാൻ, ഡേ: ഷഹാന ഷറിൻ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments