മരണം
18-10-2020
എളേറ്റിൽ:തൊണ്ണം കണ്ടി മൊയ്തീൻ കുട്ടി മാസ്റ്റർ (75) നിര്യാതനായി.
ഭാര്യ:മറിയ. മക്കൾ:അബ്ദുറഹിമാൻ,അബ്ദുൽ ഹഖ്, അബ്ദു റസാഖ് (ഖത്തർ),റൈഹാനത്ത്, റഹീലത്ത്. മരുമകൻ:അബ്ദുറഹിമാൻ മാസ്റ്റർ.
സഹോദരങ്ങൾ:പക്കർ ഹാജി, അഹമ്മദ് ഹാജി,ആയിശ,ഫാത്തിമ.
ഖബറടക്കം ഇന്ന് രാവിലെ എളേറ്റിൽ കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
Tags:
OBITUARY