പ്ലസ് വൺ സയൻസ് 4th ബാച്ച് ഒക്ടോബർ 19 നു ആരംഭിക്കുന്നു.
സയൻസ് എൻട്രൻസ് കോച്ചിംഗ് രംഗത്തെ പ്രമുഖ സ്ഥാപനമായ ഡെൽറ്റ പ്ലസിൽ +1 സയൻസ് നാലാമത്തെ ബാച്ച് ഒക്ടോബർ 19 തിങ്കളാഴ്ച ആരംഭിക്കുന്നു.
താമരശ്ശേരി, ഓമശ്ശേരി, ഈങ്ങാപ്പുഴ എന്നീ സ്ഥലങ്ങളിൽ ബ്രാഞ്ചുകളുള്ള ഡെൽറ്റ പ്ലസിൽ ഇതിനകം നിരവധി വിദ്യാർഥികൾ അഡ്മിഷൻ എടുത്തു കഴിഞ്ഞു. 2020 മാർച്ച് പരീക്ഷയിൽ 10 വിദ്യാർത്ഥികൾക്ക് ഫുൾ മാർക്കും 49 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസും നേടിക്കൊടുക്കാൻ സാധിച്ചത് സ്ഥാപനത്തിൻ്റെ യശസ്സ് ഉയർത്തി. ഇനിയും അഡ്മിഷൻ എടുക്കാത്ത വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് പുതിയ ബാച്ച് ആരംഭിക്കുന്നതെന്ന് മാനേജ്മെൻറ് അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസുകൾ നടക്കുന്നത്. ഇതിനകം തന്നെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചുപറ്റിയ ഓൺലൈൻ ക്ലാസുകൾ പ്രത്യേകം തയ്യാർ ചെയ്ത മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് നടക്കുന്നത്. ദിവസേനയുള്ള പരീക്ഷകളും സംശയ നിവാരണവും എൻട്രൻസ് ഒബ്ജക്ടീവ് പരീക്ഷയും വിദ്യാർത്ഥികർക്ക് മികച്ച പഠനാനുഭവം നൽകുന്നു.
പ്രത്യേക സാഹചര്യത്തിൽ സ്ഥാപനത്തിൽ നേരിട്ട് വരാതെ തന്നെ അസ്മിഷൻ എടുക്കാൻ സൗകര്യമുണ്ട്.
THAMARASSERY 9562179737
OMASSERY:7909209030
ENGAPUZHA 97478 46645
Tags:
ADVERTISEMENT