എളേറ്റിൽ - കുയ്യിൽ പീടികയിൽ 2020 ഒക്ടോബർ 19 രാവിലെ 9 മണി മുതൽ പ്രവർത്തനം ആരംഭിക്കുന്ന Fiscomart എളേറ്റിലിനെ അടുത്തറിയാവുന്നവർക്കായി ഒരുക്കുന്ന "മെസ്സേജ്& വിൻ" മത്സരം.
നമ്മുടെ നാട്ടിലെ ഒരു പ്രധാനപ്പെട്ട സ്ഥാപനത്തിന്റെ ചിത്രമാണ് ഇതോടൊപ്പം നൽകിയിരിക്കുന്നത്. സ്ഥാപനം ഏതാണെന്ന് തിരിച്ചറിയൂ, ശരിയുത്തരം വാട്സാപ്പ് ചെയ്യൂ.
ഒന്നാം സമ്മാനം: 5000 രൂപയുടെ പർച്ചേസ് കൂപ്പൺ
രണ്ടാം സമ്മാനം: 2000 രൂപയുടെ പർച്ചേസ് കൂപ്പൺ
മൂന്നാം സമ്മാനം: 1000 രൂപയുടെ പർച്ചേസ് കൂപ്പൺ 3 പേർക്ക്
ഒപ്പം ആകർഷകമായ മറ്റുസമ്മാനങ്ങളും.
കൂടാതെ പ്രോത്സാഹന സമ്മാനമായി തിരഞ്ഞെടുക്കപ്പെടുന്ന 70 പേർക്ക് 100 രൂപയുടെ പർച്ചേസ് കൂപ്പൺ.
നിങ്ങൾ ചെയ്യേണ്ടതിത്ര മാത്രം.
ശരിയുത്തരം +918181000950എന്ന ഞങ്ങളുടെ നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.
ഉത്തരത്തിന്റെ കൂടെ നിങ്ങളുടെ പേരും വീട്ടുപേരും സ്ഥലവും ഉൾപ്പെടുത്തുക.
ഈ മത്സരം കുയ്യിൽപീടികയുടെ 3 km ചുറ്റളവിൽ ഉള്ളവർക്ക് മാത്രമായിരിക്കും.
ഉത്തരം അയക്കാനുള്ള അവസാന തിയതി ഒക്ടോബർ 17.
വിജയികളെ ശരിയുത്തരം അയക്കുന്നവരിൽ നിന്ന് നറുക്കിട്ടെടുത്ത് തിരഞ്ഞെടുക്കുന്നതാണ് .
അന്വേഷണങ്ങൾക്കും ഓർഡറുകൾക്കും വിളിക്കുകയോ വാട്സാപ്പ് മെസ്സേജ് ചെയ്യുകയോ ചെയ്യുക.
+91 8181 000 950
കുളിരാന്തിരി,മാട്ടുലായിമ്മൽ,തുവ്വക്കുന്ന്,കുണ്ടത്തിൽ,കരിമ്പാരക്കുണ്ടം,വഴിക്കടവ്, തറോൽ,കുറുക്കാം പൊയിൽ, MJസ്കൂൾ, ചെറ്റക്കടവ്, പുതിയോട്, മുരട്ടമ്മൽ,പുതിയ പള്ളി ഭാഗം തുടങ്ങി നമ്മുടെ പരിസരങ്ങളിലൊക്കെയുമുള്ളവർക്ക് ഒറ്റ ഫോൺ കോളിൽ/ മെസ്സേജിൽ സാധനങ്ങൾ ഞങ്ങളുടെ ഡെലിവറി ബോയ്സ് നിങ്ങളുടെ വീട്ടിലെത്തിക്കുന്നു.
NB: വിജയികൾക്ക്, സമ്മാന കൂപ്പണുകൾ ഉപയോഗിച്ച് അത്രയും തുകക്ക് ഫിസ്കോമാർട്ടിൽ നിന്ന് സാധനങ്ങൾ സൗജന്യമായി വാങ്ങാവുന്നതാണ്.