Trending

സമ്പൂർണ ഹൈടക്ക് പ്രഖ്യാപനം

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവ.എൽ പി സ്കൂളിൽ സമ്പൂർണ ഹൈടക്ക് പ്രഖ്യാപനം വാർഡ് മെമ്പർ നിഷ ചന്ദ്രൻ നിർവ്വഹിച്ചു.
 
എൻ കെ മുഹമ്മദ് മുസ്ല്യാർ അദ്ധ്യക്ഷത വഹിച്ചു. ഒ പി മുഹമ്മദ് സ്വാഗതവും വി പി ഷൈജാസ് നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right