Trending

സൗജന്യമായി PSC പരീക്ഷകൾ പ്രാക്ടീസ് ചെയ്യാം.

കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എസ്എസ്എൽസി ലെവൽ പ്രിലിമിനറി എക്സാം വിജയിക്കുന്നതിന്  COMPETITION EXPERTS എന്ന ഒരു ഓൺലൈൻ ഫ്ലാറ്റ്ഫോം സൗജന്യമായി നൽകുവാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ ദിവസേന നടത്തപ്പെടുന്ന  പരീക്ഷകളിൽ  പ്രാക്ടീസ് ചെയ്യുവാനും.എല്ലാ ഞായറാഴ്ചയും 7 30 pm- 8 30 pm വരെ ലൈവായി നടത്തപ്പെടുന്ന പൊതുപരീക്ഷകൾ അറ്റൻഡ് ചെയ്തു റാങ്ക് വർദ്ധിപ്പിക്കുവാനും സാധിക്കും. PSC RANK BOOSTER എന്ന പ്രസ്തുത കോഴ്സിലേക്ക് സൗജന്യമായി പ്രവേശനം ലഭിക്കുന്നതിനായി ചെയ്യേണ്ടുന്ന കാര്യങ്ങൾ.

 


Step 1:
 ഈ ലിങ്ക് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കുക

Step 2:
ഈ ലിങ്ക് ഉപയോഗിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമിൽ കടന്നതിനു ശേഷം *Register* ബട്ടൺ ക്ലിക്ക് ചെയ്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ടതാണ്. *Register ചെയ്യുമ്പോൾ google form ൽ കൊടുത്ത സെൻറർ നെയിം തന്നെ Select ചെയ്യുക*


Dot Computer Solutions, Kozhikode 
Reeds info , Kunnamangalam & Narikkuni 
Whatsapp:  wa.me/918547935661
Previous Post Next Post
3/TECH/col-right