താമരശ്ശേരി:അണ്ടോണ പരേതനായ പി.സി.മാമു ഹാജിയുടെ മകൻ അഡ്വ.പി.സി.മോയിൻ (67) റിട്ട.മാനേജർ (നോർത്ത് മലബാർ ഗ്രാമീണ ബാങ്ക്) നിര്യാതനായി.കൊടുവള്ളി കെ.എം.ഒ ബോർഡ് അംഗമായിരുന്നു.
ഭാര്യ: ഡോ.മുംതാസ്( മിംസ് ഹോസ്പിറ്റൽ കോഴി ക്കോട്).
മക്കൾ:ഡോ.ഷബ്‌ന മോയിൻ,ഡോ.രഹ്‌ന മോയിൻ,ഡോ.രോഷ്‌ന മോയിൻ. മരുമക്കൾ.ഡോ.ഷമീർ, ഡോ.ഹാരിസ് , ഡോ.അനീഷ് ( കോഴിക്കോട് മെഡിക്കൽ കോളേജ്)
സഹോദരങ്ങൾ: പരേതയായ പി.സി.ആയിഷ,
പി.സി.അഷ്‌റഫ് ( അനുപമ ടെക്സ്‌റ്റയിൽസ് താമരശ്ശേരി) പി.സി.സുഹറ,പിസി നസീമ, പി.സി.റംല,പി.സി.അസീസ്, പി.സി.സുൽഫീക്കർ,പി.സി.ഹബീബ് തമ്പി(ഡി.സി.സി.ജനറൽ സെക്രട്ടറി),പി.സി.റിയാസ് ബാബു.
Tags:
OBITUARY