Trending

നിര്യാതനായി:ചാലാക്കിൽ അബ്ദുൽ സമദ് (58)

എളേറ്റിൽ: ചാലാക്കിൽ അബ്ദുൽ സമദ് (58) നിര്യാതനായി.

ഭാര്യ: ഫാത്തിമ. മക്കൾ: സംജാദ്,ഷമീദ്, സവാദ് ,സിനാൻ, സാലിഹ, ഷംന, സജിന. മരുമക്കൾ: ഷമീർ, നിയാസ്, തസ്നി ജുമാന, നാജിയ.
 
പിതാവ്: മരക്കാർ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ:പരേതനായ അബദുറഹിമാൻ, അബൂബക്കർ, അബ്ദുൽ മജീദ്.

മയ്യിത്ത് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Previous Post Next Post
3/TECH/col-right