Trending

കോഴിക്കോട് ജില്ലയിൽ പുതുതായി നിലവിൽ വന്ന കണ്ടയിൻമെന്റ് സോണുകളും , സോണിൽ നിന്ന് ഒഴിവാക്കിയവയും

17-09-2020


പുതുതായി കണ്ടയിൻമെന്റ് സോണുകളായ വാർഡ് / ഡിവിഷൻ 

മടവൂർ ഗ്രാമപഞ്ചായത്ത് 
2 - എരവന്നൂർ നോർത്ത്

നന്മണ്ട ഗ്രാമപഞ്ചായത്ത് 
6 - കുന്നത്തരു (കുന്നത്തരു ഭാഗം - അതിരുകൾ - കിഴക്ക്- ബാലുശ്ശേരി-കുന്നത്തെരു- നന്മണ്ട് റോഡിൻറെ പടിഞ്ഞാറുഭാഗം., പടിഞ്ഞാറ് - കുന്നത്തെരുവയൽ, തെക്ക് - പുത്തൻപുരയിൽ പറമ്പ്, വടക്ക് - അമ്പലക്കുളം നടവഴി)

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്
15 - കുന്നക്കൊടി
4 - തത്തമ്പത്ത്
ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
1 - പുള്ളന്നൂർ (പുള്ളന്നൂർ ജി എൽ പി എസ് സമീപം തെക്ക് കുന്നത്ത് പുള്ളന്നൂർ റോഡ് കിഴക്കു ഞണ്ടാടി പള്ളിക്ക് സമീപം റോഡ് പടിഞ്ഞാറ് പുള്ളന്നൂർ ട്രാൻസ്ഫോമറിനു മുൻവശമുള്ള റോഡ് )
നൊച്ചാട് ഗ്രാമപഞ്ചായത്ത്  
1 - ആപറമ്പ് (തടത്തിൽ ഭാഗം )

തൂറയൂർ ഗ്രാമപഞ്ചായത്ത് 
1 - ചിറക്കര
1 3- കീരൻകൈ (പോസ്റ്റോഫീസ് -പൊടിയാടിബണ്ട് പുറക്കാട് റോഡിൻറ പടിഞ്ഞാറ് ഭാഗത്തുള്ള പ്രദേശം )

ചോറോട് ഗ്രാമപഞ്ചായത്ത് 
17 - കുരിയാടി (Kuriyadi Beach Road - Saraswathi Vilasam LP School Road - Koruvachikandi Road)
20 - മുട്ടുങ്ങൽ (Muttungal Kakkatt Pali Beach Road Korakkantavida - Aluvichintavida Road - Chunduvayal Pandyantavida paramba area,Pashto Kandi Area)

കക്കോടി ഗ്രാമപഞ്ചായത്ത് 
15 - കിരാലൂർ (കിരാലൂർ-വഴിപോക്കിൽ പെരാട്ടുമ്മൽതാഴം ഫുട്പാത്തിൽ പെരാട്ടുമ്മൽ താഴം ഭാഗവും, പാറങ്ങാട്ട്താഴം റോഡ് ആരംഭവും)
17 - കക്കോടി (എൻ.വി റോഡ്-പയ്യപ്പള്ളി റോഡ്, അംഗൻവാടി റോഡ്,പയ്യപ്പള്ളിതാഴം മുതൽ ഉമ്മട്ടംകുഴിയിൽതാഴം റോഡ്,മേലേടത്ത് താഴം ഇടവഴി)
21 - ഒറ്റതെങ്ങ്

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 
7 - പുന്നക്കൽ ടൗൺ മുതൽ മഞ്ഞപ്പൊയിൽ പാലം വരെയുള്ള പ്രദേശവും ,തുരുവേറിപാറ ഭാഗവും

കായണ്ണ ഗ്രാമപഞ്ചായത്ത് 
2 - കുരിക്കൾ കൊല്ലി (പള്ളിമുക്ക് ഭാഗം)

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് 
4 - പൂളത്തറ (ഫോറസ്റ്റ് ഓഫീസ്-ഹൈസ്തൾ റോഡിലെ എളേച്ചുകണ്ടി ഭാഗം

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്
13 - ഓഞീൽ (കായണ്ണ പൂവത്താംകുന്ന് വെങ്കിട്ടതാഴെ റോഡ് തുടങ്ങി പൂവത്താംകുന്ന് ഭജനമഠം , പൊറാളികുരിശുപള്ളിവരെയുള്ള ഭാഗം)

കാവിലുംപാറ ഗ്രാമപഞ്ചായത്ത്
2 - കൂടലിൽ

മൂടാടി ഗ്രാമപഞ്ചായത്ത് 
7 - നെരവത്ത്

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് 
15 - തടന്നൂർ ടൗൺ
5 - തിരുവള്ളൂർ സെന്റർ
1 - വള്ള്യാട്
11 - വെള്ളൂക്കര
13 - കന്നിനട

ചെക്യാട് ഗ്രാമപഞ്ചായത്ത്
5 - കിഴക്കെകുറുവന്തേരി
12 - വേവം

എടച്ചേരി ഗ്രാമപഞ്ചായത്ത്
8 - എടച്ചേരി നോർത്ത്

ഫറോക്ക് മുൻസിപ്പാലിറ്റി
 25 - നല്ലൂരങ്ങാടി
20 -വെസ്റ്റ് പെരുമുഖം

കടലുണ്ടി ഗ്രാമപഞ്ചായത്ത് 
5 - മുരുകല്ലിങ്ങൽ ഈസ്റ്റ്

ഏറാമല ഗ്രാമപഞ്ചായത്ത്
9 - എരഞ്ഞോളി

ചേളന്നൂർ ഗ്രാമപഞ്ചായത്ത്  
4 - അമ്പലപ്പാട്

പെരുവയൽ ഗ്രാമപഞ്ചായത്ത് 
8 - പെരുവയൽ

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്
17 - വടക്കുമ്പാട് പൂർണമായും

കണ്ടയിൻമെന്റ് സോൺ ഒഴിവാക്കിയവ.

മണിയൂർ ഗ്രാമ പഞ്ചായത്ത് : വാർഡ് - 5,1

മടവൂർ ഗ്രാമ പഞ്ചായത്ത് : വാർഡ് - 12

ഉള്ളേരി ഗ്രാമ പഞ്ചായത്ത് : വാർഡ് - 3

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്: വാർഡ് - 12

ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് : വാർഡ് - 11.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് : വാർഡ് - 10

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് : വാർഡ് - 17,14

മൂടാടി ഗ്രാമ പഞ്ചായത്ത്: വാർഡ് -16

കടലുണ്ടി ഗ്രാമ പഞ്ചായത്ത്: വാർഡ് - 8
Previous Post Next Post
3/TECH/col-right