Trending

കോഴിക്കോട് ജില്ലയിൽ പുതുതായി നിലവിൽ വന്ന കണ്ടയിൻമെന്റ് സോണുകളും , സോണിൽ നിന്ന് ഒഴിവാക്കിയവയും

14 - 09 - 2020 


പുതുതായി നിലവിൽ വന്ന കണ്ടയിൻമെന്റ് സോണുകളായ വാർഡ് / ഡിവിഷൻ.

പനങ്ങാട് ഗ്രാമപഞ്ചായത്ത്
12 - വട്ടോളി (വട്ടോളി ബസാർ മാട്ടാക്കണ്ടി ഉൾപ്പെടുന്ന. പ്രദേശം)
18 - നിർമ്മല്ലൂർ
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്
9 - പനായി (വടക്ക്: കൊയിലാണ്ടി താമരശ്ശേരി റോഡ്, തെക്ക്: വടക്കയിൽ ഇടവഴി മുതൽ മീത്തലെകിഴക്കയിൽ ഭാഗം വരെ, കിഴക്ക്: പോലീസ്സ്റ്റേഷൻ മുൻഭാഗം ഉള്ള ഇടവഴി,
പടിഞ്ഞാറ്: ബ്ലോക്ക്ാഡ് പൊന്നരംതെരു റോഡിൻറെ ഇടതുവശം ചാത്താക്ക് വരെ)

11 - പനായി വെസ്റ്റ് മാട്ടാക്കുളങ്ങര കണലാട് കണ്ടി വഴിയുടെ ഇരുവശവും മാട്ടാക്കുളം മന്ദത്ത് റോഡിൻറെ ഇരുവശവും ഉൾപ്പെടുന്ന പ്രദേശം, മാട്ടാക്കുളം കിഴക്കെ മന്ദത്ത് റോഡ് ഉൾപ്പെടുന്ന പ്രദേശം
പുതുപ്പാടി ഗ്രാമപഞ്ചായത്ത് 
17 - എലോക്കര (എലോക്കര ആം വയൽ റോഡ് മുതൽ എലോക്കര അംഗനവാടി ഹോട്ടൽ ബാവ
പ്രൈവറ്റ് റോഡ് വരെ)

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 
16 - നിരന്നപാറ
14 - കരിമ്പാലകുന്ന്

ചോറോട് ഗ്രാമപഞ്ചായത്ത് 
1 - രായരങ്ങാത് (കിഴക്ക് -പുത്തൻപുരയിൽ മുക്ക് - തോലടച്ചുള്ളറോഡ് -വടക്ക് -സാമിമഠം റോഡിൽ കുരങ്ങ്കണ്ടി മുക്ക് വായനശാല റോഡ് ,തെക്ക് -ഭരണികുളം മുക്ക് കുന്നുമ്മൽ
പറമ്പത്ത് റോഡ്)
3 - കൊളങ്ങാട്ടുതാഴെ (മുട്ടുങ്ങൽ പക്രംതളം റോഡിൻറ പടിഞ്ഞാറുഭാഗം വെബ്രത്തായ റോഡിനും വില്ലേജ് ഓഫീസ് പയ്യവെള്ളി റോഡിനും ഇടയിലുള്ള നാരങ്ങോളി പ്രദേശം)
20 - മുട്ടുങ്ങൽ [1)പടിഞ്ഞാറ് കൈനാട്ടി-പുതുശ്ശേരി റോഡ് , കിഴക്ക് എൻ.എച്ച് -17, തെക്ക് എൻ.എച്ച് പുതിയോട്ടിൽ റോഡ് ,വടക്ക് -എൻ.എച്ച് ചെല്ലട്ടാംവീട്ടിൽ പറമ്പ് റോഡ് 2)എൻ.എച്ചിന് കിഴക്ക് റെയിൽവെ ലൈനിന് പടിഞ്ഞാറായി വരുന്ന കാളിയത്ത് റോഡിനും പുല്ലാഞ്ഞി റോഡിനും ഇടയിലുള്ള പ്രദേശം]

കൊയിലാണ്ടി മുൻസിപാലിറ്റി
40 - കാസ്മി കണ്ടി( അതിർത്തി വടക്ക് : വണ്ണാൻ തോട് തെക്ക് : SBI_Beach GOuasloomod : eonml കടൽ കിഴക്ക് :GMLP School നിന്നും വടക്കോട്ടുള്ള റോഡ് വണ്ണാൻ തോട് വരെ

കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്
11 - നടമ്മൽ (നടമ്മൽ ജംഗ്ഷൻ മുതൽ വലിയപറമ്പിൽ റോഡ് വലിയപറമ്പിൽ വരെ)
4 - കുരുവട്ടൂർ ഈസ്റ്റ് (എടമുണ്ടതാഴം -കറ്റിപ്പുറം പള്ളി ഇടവഴി വലതുവശം മച്ചക്കുളം -കുമ്മങ്ങോട്ടുതാഴം റോഡിൽ കുറ്റിപ്പുറം നടപ്പാത പള്ളിവരെ ഇടതുവശം)

മുക്കം മുൻസിപ്പാലിറ്റി 
11 - നെടുമങ്ങാട് (K.M.C.T വാഴക്കാട് പൊയിൽ എടക്കാട്ട് പറമ്പ് തുവ്വകണ്ടി എന്നിവക്കിടയിൽ വരുന്ന പ്രദേശം)

നൊച്ചാട് ഗ്രാമപഞ്ചായത്ത്
9 - വാളൂർ(വാളൂർ - ചെങ്കോട് ഭാഗം)

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് 
15- കക്കറമുക്ക് -(കുറൂരക്കടവ്- കുരുവമ്പത്ത്
റോഡിൻറെ വടക്ക് ഭാഗം)
14 - വെണ്ണറോഡ്

അഴിയൂർ ഗ്രാമപഞ്ചായത്ത് 
3 - റെയിൽവെ സ്റ്റേഷൻ പൂർണമായും
18 - അഞ്ചാംപീടിക

ചെക്യാട് ഗ്രാമപഞ്ചായത്ത് 
8 - സൗത്ത് ചെക്യാട്

ഒളവണ്ണ ഗ്രാമപഞ്ചായത്ത് 
16 - തൊണ്ടിലക്കടവ്
23 - കോന്തനാരി
17 - കായാട്ടി

രാമനാട്ടുകര മുൻസിപ്പാലിറ്റി  
4 - ഫാറൂഖ് കോളേജ്
5 - മേലൈവാരം
8 - കട്ടയാട്ടുതാഴം
12 - കോളാർകുന്ന്
18 - തോട്ടുങ്ങൽ
14 - വൈദ്യരങ്ങാടി സൗത്ത്
23 - ഉനയങ്ങാലുങ്ങൽ

തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്
11 - പറമ്പത്ത്

വേളം ഗ്രാമപഞ്ചായത്ത് 
8 - കൂളികുന്ന്

കണ്ടയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

താമരശ്ശേരി ഗ്രാമപഞ്ചായത്ത് -19,2 വാർഡുകൾ

ചോറോട് ഗ്രാമപഞ്ചായത്ത് - 1,3,20 വാർഡുകൾ

വേളം ഗ്രാമപഞ്ചായത്ത് -12,13 വാർഡുകൾ

അത്തോളി ഗ്രാമപഞ്ചായത്ത് - വാർഡുകൾ

ഏറാമലഗ്രാമപഞ്ചായത്ത് - വാർഡ് 16

കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് - വാർഡ് 5

കക്കോടി ഗ്രാമപഞ്ചായത്ത് - വാർഡ് 17

കോഴിക്കോട് കോർപ്പറേഷൻ - 29,30 ഡിവിഷനുകൾ

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് - വാർഡ് 9

മാവൂർ ഗ്രാമപഞ്ചായത്ത് - വാർഡ് 2

കാക്കൂർ ഗ്രാമപഞ്ചായത്ത് - വാർഡ് 2

നരിപ്പറ്റ ഗ്രാമപഞ്ചായത്ത് - വാർഡ് 14

വടകര മുൻസിപ്പാലിറ്റി - 38,30,7 ഡിവിഷനുകൾ

Previous Post Next Post
3/TECH/col-right