HomeOBITUARY വേർപാട്:മൂലാടക്കൽ മൂസ മാസ്റ്റർ (85) ഈർപ്പോണ : ഈർപോണ എ.എം.എൽ. പി സ്കൂൾ റിട്ട: ഹെഡ് മാസ്റ്റർ മൂലാടക്കൽ മൂസ മാസ്റ്റർ (85) നിര്യാതനായി. ഭാര്യ:ഫാത്തിമ മക്കൾ:സലീം,സാലിഹ്, ഫൈസല.മരുമകൻ:കല്ലടംകണ്ടി ഉമ്മർഹാജി പന്നൂർ. ഖബറടക്കം ഇന്ന് രാത്രി 8.30 ന് ഈർപ്പോണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. Tags: OBITUARY Facebook Twitter