താമരശ്ശേരി: കൈതപ്പൊയിൽ മർക്കസ് നോളേജ് സിറ്റിക്കകത്തെ ലാൻറ് മാർക്ക് ബിൽഡേഴ്സിൽ പെയിൻ്റിംഗ് ജോലിക്കെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. കാരന്തൂർ ചേറ്റുകുഴി സൈതലവിയുടെ മകൻ മൻസൂർ (22) ആണ് മരിച്ചത്.
മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
മാതാവ്: മൈമൂന.സഹോദരങ്ങൾ: മസ്റൂറ, നാഫി, കുഞ്ഞിമോൾ.
മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
0 Comments