Trending

നിര്യാതനായി:സി.എം കുഞ്ഞി മാഹിൻ മുസ് ലിയാർ

മടവൂർ: സി.എം മഖാം കമ്മിറ്റി പ്രസിഡൻ്റും മഹല്ല് ഖാസിയും സി.എം വലിയുല്ലാഹിയുടെ സഹോദര പുത്രനുമായ സി.എം കുഞ്ഞിമാഹിൻ മുസ്ലിയാർ (72) നിര്യാതനായി.

പിതാവ് പരേതനായ സി.എം മുഹമ്മദ് മുസ് ലിയാർ. മാതാവ് പരേതയായ ഫാത്തിമ. ഭാര്യ: സൈനബ. മക്കൾ: ബുജൈർ ദാരിമി, മുഹമ്മദ് ശാഫി, മുഹ്‌ യിദ്ധീൻ, അബ്ദുൽ ഗനി യി ഫൈസി, ഉബൈ ബ്, മാരിയത്ത്.മരുമക്കൾ: ഫൈസൽ ഫൈസി കൂടത്തായി, സുഹറ കുറ്റിക്കാട്ടൂർ, മൈമൂന നരിക്കുനി, മുബശിറ കരീറ്റിപ്പറമ്പ് , ഫസീഹ ഓമശ്ശേരി, ലു ബൈബ കത്തറമ്മൽ. സഹോദരങ്ങൾ: അബൂബക്കർ മാസ്റ്റർ, റാബിഅ, പരേതയായ ആയിശ .
Previous Post Next Post
3/TECH/col-right