Trending

പരിസ്ഥിതി വാരം ആചരിക്കും:ഐ. എൻ. എൽ.

കൊടുവള്ളി:ഒരു വീട്ടിൽ ഒരു ഫല വൃക്ഷ തൈ എന്ന തോതിൽ പതിനായിരം തൈകൾ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും  പരിസ്ഥിതി വാരോഘോഷത്തിന്റെ ഭാഗമായി നട്ടു പിടിപ്പിക്കുവാൻ ഐ. എൻ. എൽ. കൊടുവള്ളി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.മണ്ഡലം പ്രസിഡന്റ്‌ സി. പി. അബ്ദുള്ള കോയ തങ്ങൾ വീട്ടിൽ ഫലവൃക്ഷതൈ നട്ടു ഉദ്ഘാടനം ചെയ്തു.

സി. പി. നാസർ കോയതങ്ങൾ, ഒ. പി. ഐ. കോയ, എം. എസ്. മുഹമ്മദ്, സി. പോക്കർ, വഹാബ് മണ്ണിൽക്കടവ്, എൻ. സി. അസീസ്, ഒ. പി. റസാഖ്, എം. പി. മൊയ്‌ദീൻ, ഒ. പി. റഷീദ്, സക്കരിയ എളേറ്റിൽ, ഒ. പി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right