Trending

പഠനത്തിന് വിരാമമില്ല; ilm CAMPUS എന്നും വിദ്യാർത്ഥികൾക്കൊപ്പം

താമരശ്ശേരി/പൂനൂർ : കൊറോണ പ്രതിസന്ധിഘട്ടത്തിൽ ഏവരും പ്രയാസപ്പെടുമ്പോൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം നൽകിക്കൊണ്ട് ilm CAMPUS താമരശ്ശേരി, പൂനൂർ ബ്രാഞ്ചുകളിൽ ട്യൂഷൻ ഫീസിൽ ഇളവ് വരുത്തി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു.

ചിട്ടയായ പരിശീലനവും മികച്ച അധ്യാപക നിരയുമായി അഞ്ചാം വർഷത്തിലേക്കു കടക്കുന്ന *Ilm CAMPUS ലെ കോഴ്സുകൾ*

🎯 *+1, +2 സയൻസ് ട്യൂഷൻ + എട്രൻസ്*

🎯 *CBSE 9, 10 ട്യൂഷൻ* 

*# മറ്റു പ്രത്യേകതകൾ* 

🎯 ഓൺലൈൻ പഠനത്തിന് *Learning App*

🎯 ലോക്ക് ഡൗണിന് ശേഷം ക്ലാസ് റൂം കോച്ചിംഗും ഓൺലൈൻ ക്ലാസുകളും.

🎯 ചിട്ടപ്പെടുത്തിയ വീഡിയോ ക്ലാസുകളും നോട്സും.

🎯 സംശയ നിവാരണത്തിനും ചോദ്യോത്തരത്തിനും ലൈവ് ക്ലാസുകൾ

🎯 ഓൺലൈൻ ടെസ്റ്റുകൾ


ഓൺലൈൻ അഡ്മിഷന് ചുവടെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോറം പൂരിപ്പിക്കുക.

അഡ്മിഷൻ ലിങ്ക്:

www.ilmcampus.in

ക്ലാസുകൾ ജൂൺ 2-ാം വാരം ആരംഭിക്കുന്നു.

നിലവിൽ പത്താം തരം പരീക്ഷ എഴുതി, തുടർന്ന് പ്ലസ് വൺ സയൻസ് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അഡ്മിഷൻ നേടാം.


സംശയ നിവാരണത്തിന് ബന്ധപ്പെടുക:

📞 9645655626
📞 9072010806
Previous Post Next Post
3/TECH/col-right