Trending

അൽബിർ സ്കൂളുകളിൽ പ്രവേശനം മെയ് 18 മുതൽ

കോഴിക്കോട്: ലോക് ഡൗണിനെ തുടർന്ന് നിർത്തിവച്ചിരുന്ന സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അൽബിർ വിദ്യാലയങ്ങളിൽ 2020-2021 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ മെയ് 18 മുതൽ ആരംഭിക്കുമെന്ന് എ ഡി കെ പി മുഹമ്മദ് അറിയിച്ചു.

AD, Albirrkerala




Previous Post Next Post
3/TECH/col-right