Trending

താമരശ്ശേരി ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിര.

താമരശ്ശേരി: അന്തർ ജില്ലാ യാത്രാനുമതി നൽകിയതിനെ തുടർന്നാണ്  കോഴിക്കോട് - വയനാട് ജില്ലാ അതിർത്തിയായ ലക്കിടി മുതൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടത്.റജിസ്ട്രേഷൻ നടപടികൾക്കായി വാഹനങ്ങൾ നിർത്തിയിടുന്നതാണ് തിരക്കിന് കാരണം.


കൗണ്ടറിൽ അധ്യാപകരടക്കമുള്ള കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ച് തിരക്ക് കുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.



Previous Post Next Post
3/TECH/col-right