Trending

കുടുംബശ്രീ സഹായ ഹസ്തം പദ്ധതിക്ക് കിഴക്കോത്ത് പഞ്ചായത്തിൽ തുടക്കമായി

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായ ഹസ്തം വായ്പാ പദ്ധതിയുടെ കിഴക്കോത്ത് പഞ്ചായത്ത് തല ഉദ്ഘാടനം കിഴക്കോത്ത് സർവീസ് സഹകരണ ബേങ്കിൽ വെച്ച് ബേങ്ക് പ്രിസിഡന്റ് സി എം ഖാലിദിന്റെ സാനിധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് N. C ഉസൈൻ മാസ്റ്റർ CDS ചെയർപേഴ്സൺ ജസീറക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ റജീന കുറുക്കാംപൊയിൽ, ബേങ്ക് ഡയരക്ടർ നൗഷാദ് പന്നൂർ, ബാങ്ക് സെക്രട്ടറി എം എം അബ്ദുറഹ്മാൻ, സി.ഡി. എസ് അക്കൗണ്ടന്റ് രേഷ്മ എന്നിവർ പങ്കെടുത്തു.

Previous Post Next Post
3/TECH/col-right