Trending

ഇതര സംസ്ഥാന പ്രവാസി രജിസ്‌ട്രേഷൻ

കോവിഡ് 19 ലോക്ക് ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപോയ മലയാളികളുടെ മടക്കയാത്രാക്കായുള്ള രജിസ്‌ട്രേഷൻ  നോർക്ക വെബ്സെറ്റിൽ  ആരംഭിച്ചിരിക്കുന്നു.

https://registernorkaroots.org/nrkindia/

എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. 



Previous Post Next Post
3/TECH/col-right